kpms

കെ.പി.എം. എസ് 1550-ാം നമ്പർ പള്ളിപ്പുറം ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി എം.റ്റി.മോഹനൻ വിതരണം ചെയ്യുന്നു.