ചേർത്തല:പ്രശസ്ത പീഡീയാട്രിക് നെഫ്രാളജിസ്റ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് കണിച്ചുകുളങ്ങര പൊഴിക്കൽ ഡോ.ബോണി നടേശിന്റെ ഭാര്യയുമായ ഡോ.എച്ച്.ലേഖ(56)നിര്യാതയായി.തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോക്ടറായിരുന്നു.തിരുവനന്തപുരം പി.എം.ജി നന്ദനത്തിൽ കെ.എസ്.ഇ.ബി റിട്ട.ചീഫ് എൻജിനിയർ ഡോ.ഋഷികേശിന്റെയും മെഡിക്കൽ കോളേജ് റിട്ട.പ്രൊഫസർ ഡോ.ജി.ലതാദേവിയുടെയും മകളാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കണിച്ചുകുളങ്ങര പൊഴിക്കൽ തറവാട്ടിൽ നടക്കും.മക്കൾ:ഡോ.ലാവണ്യ ബോണി(സെന്റ് ജോണി മെഡിക്കൽ കോളേജ്,ബംഗളൂരു),ഗൗതം ബോണി(മെഡിക്കൽ വിദ്യാർത്ഥി,കെ.എം.സി,മണിപ്പാൽ).മരുമക്കൾ:ഡോ.റിൻജു(സെന്റ് ജോണി മെഡിക്കൽ കോളേജ്,ബംഗളൂരു).സഹോദരങ്ങൾ:എച്ച്.അരുൺ(സി.ടി.ഒ,ടെക്നോപാർക്ക്),ഡോ.ഗീത(യു.എസ്.എ).