ഹരിപ്പാട്: റിട്ട.കെ.എസ്.ഇ.ബി.ഓവർസിയർ വെട്ടുവേനി ഷീജ ഭവനിൽ ബേബി (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ.
മക്കൾ: ഷീല, ഷീജ. മരുമക്കൾ: സാജൻ, റെജി.