ഓച്ചിറ: വരവിള ദേവീകൃപയിൽ ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: രാജേശ്വരി അമ്മ. മക്കൾ: വിനോദ് (എെ.ബി.എം, മുംബയ്), പ്രമോദ് (അമൃത കോളേജ് ഒഫ് എൻജിനിയറിംഗ്, അമൃതപുരി), ശ്രീദേവി. മരുമക്കൾ: ശോഭ, പ്രീത (അമൃത കോളേജ് ഒഫ് എൻജിനിയറിംഗ്, അമൃതപുരി), ജയകുമാർ (ഡെലോ ഐറ്റ്, മുംബയ്). സഞ്ചയനം 19ന് രാവിലെ 8ന്