ചേർത്തല:വൈക്കം മുനിസിപ്പൽ ചെയർമാനും ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും ഭാരത് സൗഹൃദവേദിയുടെ രക്ഷാധികാരിയുമായിരുന്ന ആർ.പത്മനാഭൻനായരുടെ ചരമവാർഷിക ദിനാചരണം 18ന് നടക്കും.രാവിലെ 9ന് ചേർത്തല കൈരളി തിയേറ്ററിന് സമീപം പുഷ്പാർച്ചനയും അനുസ്മരണവും നടക്കുമെന്ന് സെക്രട്ടറി കെ.കെ.രമേശൻ അറിയിച്ചു.