ആലപ്പുഴ: കനാൽ നവീകരണ ജോലികൾൾ നടക്കുന്നതിനിടെ കോമേഴ്സ്യൽ കനാലിന്റെ വശം ഇടിഞ്ഞുവീണു. കല്ലുപാലത്തിനും ഇടിയിലുള്ള ഭാഗത്ത് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കനാലിന്റെ ഓരം താഴ്ന്നത്. ചുങ്കം ഭാഗത്തും നിർമ്മാണത്തിലെ അശാസ്ത്രീയ മൂലം ഇടിഞ്ഞിരുന്നു.