ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷൻ പരിധിയിലെ ഇന്ദിരാ ജംഗ്ഷൻ, ത്രിവേണി പമ്പ്, ചാത്തനാട് കോളനി, ചുടുകാട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ടച്ചിംഗ് വെട്ട് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.