കരിമുളയ്ക്കൽ : മുണ്ടപ്ളാവിളയിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ശാരദയമ്മ (83) നിര്യാതയായി. മക്കൾ: വിജയൻപിള്ള, വിജയമ്മ, മോഹനൻ, പരേതനായ അജയൻ. മരുമക്കൾ: സുഷമ, ചന്ദ്രശേഖരൻ നായർ, അശ്വതി.