syamalamma

കായംകുളം : മുതുകുളം തെക്ക് കരാമ്പള്ളിൽ പരേതനായ കെ.എസ്.കുട്ടൻപിള്ളയുടെ ഭാര്യ ശ്യാമളാമ്മ (83) നിര്യാതയായി. മക്കൾ: കെ.എസ്.കൃഷ്ണകുമാരി, കെ.കെ.കൃഷ്ണകുമാർ, കെ.കെ.രാജഗോപാൽ, കെ.കെ.ശ്രീകുമാർ. മരുമക്കൾ:കെ.എൻ.നാരായണൻനായർ, പ്രീത, രാജലക്ഷ്മി. സഞ്ചയനം 21ന് രാവിലെ 9ന്