അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ , കാരിയ്ക്കൽ, കോലടിക്കാട്, വൈപ്പുമുട്ട്, തൈക്കൂട്ടം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും കട്ടക്കുഴിഭാഗത്ത് 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ കളിത്തട്ട് ജംഗ്ഷൻ മുതൽ വണ്ടാനം മെഡിക്കൽ കോളേജ് വരെയും, മുസ്ലിം സ്കൂൾ, വെള്ളാപ്പള്ളി, വെമ്പാല മുക്ക്, കുരിക്കാപറമ്പ് ,മുക്കയിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും