a

മാവേലിക്കര: ഇടപ്പോൺ വെട്ടിയാർ ചക്കാലവിളയിൽ പരേതനായ വാസുപ്പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (91) നിര്യാതനായി. മക്കൾ-ശിവദാസൻ, കാർത്തികേയൻ, ഓമന, മുരളി, അമ്പിളി, സോമരാജൻ, പരേതരായ ശാന്തമ്മ, ഗോപാലകൃഷ്ണൻ. മരുമക്കൾ- സുശീല, രോഹിണി, വിജേന്ദ്രൻ, അജിത, മോഹൻദാസ്, ഷൈല. സഞ്ചയനം 19ന് രാവിലെ 9ന്.