ആലപ്പുഴ: തത്തംപള്ളി കുറച്ചേരിൽ മാതാ പ്രസ് ഉടമ മാത്യുവിന്റെ (കേരള പ്രിന്റേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്) ഭാര്യ മേരിക്കുട്ടി (61) നിര്യാതയായി. കോതമംഗലം പുളിക്കൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ.