മാന്നാർ : ഇല്ലിമല,പാണ്ടനാട് നമ്പർ I / നാക്കട ,മർത്തോമ്മ ചർച്ച്, മുളയത്തറ കോളനി എന്നീ ഭാഗങ്ങളിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.