ചേർത്തല:മുഹമ്മ കൊച്ചുവെളിയിൽ ശങ്കുണ്ണി വൈദ്യർ(96)നിര്യാതനായി.മക്കൾ:റോയി(ബഹറിൻ),ബാജി,ഗീത,ബിജിമോൾ.മരുമക്കൾ:മിനി,പ്രസന്ന,ദേവരാജൻ,രാജൻ.സഞ്ചയനം 19ന് രാവിലെ 10.30ന്.