മാവേലിക്കര: തിരുവല്ല കോടിയാട്ട് സി.ടി.കുര്യന്റെ മകൻ അലക്സ് സി.കുര്യൻ (49) മാവേലിക്കര കടവൂരിലെ വാടക വീട്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട്.