obituary

ചേർത്തല മുനിസിപ്പൽ അഞ്ചാം വാർഡിൽ ഇല്ലിപ്പറമ്പിൽ രാജൻ (78) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:അംബുജാക്ഷി.മക്കൾ:ബിന്ദു,ബിജു.മരുമക്കൾ:അശോകൻ,ബിന്ദു.