tyu

എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി നിൽകൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയപറമ്പ് കാക്കമടക്കൽ 2477-ാം നമ്പർ ശാഖായോഗത്തിലെ കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നിർവഹിക്കുന്നു