പണ്ട് ഇത് തട്ടുകടയായിരുന്നു.ലോക്ക് ഡൗൺ കാരണം ചൂട് ദോശ ഉണ്ടാക്കുന്നതിന്റെ ദൃശ്യം ഇപ്പോൾ വാട്സ് ആപ്പിൽ അയച്ചു കൊടുക്കും.ആവശ്യക്കാർക്ക് വീട്ടിലും എത്തിച്ചു കൊടുക്കും.വിജയമ്മയും മകൻ അജേഷുമാണ് ഇതിന്റെ നടത്തിപ്പുകാർ