കാവാലം വടക്ക്: പുത്തൻപറമ്പിൽ പുരുഷോത്തമൻ (86) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: അപ്പുക്കുട്ടൻ, പങ്കജംലാൽ, സന്തോഷ്, സത്യൻ, സദാനന്ദൻ, വേണുക്കുട്ടൻ. മരുമക്കൾ: രിജി, സുമ, അജിത, മഞ്ജുഷ, സ്മിത, പരേതനായ ലാൽ.