ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെയും രാജി അന്തർജ്ജനത്തിന്റെയും മകൻ ദുർഗ്ഗദത്തൻ നമ്പൂതിരിയുടെ പൂജകൾക്ക് തുടക്കം കുറിച്ച് തന്ത്രി രമേശ് നമ്പൂതിരി ശ്രീകോവിലിലേക്ക് കൈപിടിച്ച് കയറ്റുന്നു