ചേപ്പാട്: ഏവൂർ വടക്ക് പുത്തൻവിളയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (90-റിട്ട. അദ്ധ്യാപിക, ഗവ.എൽ.പി.ബി.എസ്, ചേപ്പാട്) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. മക്കൾ: പത്മകുമാരിയമ്മ, ജയശ്രീ, ഉണ്ണിക്കൃഷ്ണൻ, ബാലമുരളി, വേണുഗോപാൽ. മരുമക്കൾ ഗോപിനാഥൻ നായർ, ചന്ദ്രശേഖരൻ നായർ, ശാന്തി, സീത, സീമ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്