മാവേലിക്കര- ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷ്വറൻസിന്റെ മാവേലിക്കര യൂണിറ്റുതല വിതരണം മേഖല വൈസ് പ്രസിഡന്റ് ഗിരീഷ് ഓറഞ്ച് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അനീഷ് ഗ്രേസ്, ട്രഷറർ ശബരീഷ്, മേഖലാ കമ്മിറ്റി അംഗം ലെനീഷ് നിനെയ്‌വ, മേഖല പി.ആർ.ഒ ഹേമദാസ്‌ ഡോൺ എന്നിവർ പങ്കെടുത്തു.