അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കട്ടക്കുഴി, കുഞ്ചൻ സ്മാരകം, കാരിക്കൽ, കോലടിക്കാട്, തൈക്കൂട്ടം, ഉപ്പുങ്കൽ ,വൈപ്പ് മുട്ട് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കളരി, പോത്തശേരി, പത്തിൽക്കട, ഇന്ദിര ജംഗ്ഷൻ, എ.കെ.ജി, കൽപ്പേനി, വണ്ടാനം, പള്ളിമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും