ചേർത്തല:കെ.എസ്.ഇ.ബി റിട്ട.ജൂനിയർ എൻജിനിയർ മുനിസിപ്പൽ 19-ാം വാർഡിൽ മതിലകം മണിമന്ദിരത്തിൽ തങ്കപ്പൻ നായർ (85) നിര്യാതനായി. ഭാര്യ:പരേതയായ സുലോചന (റിട്ട.അദ്ധ്യാപിക,സെന്റ് മേരീസ് ഹൈസ്കൂൾ,ചേർത്തല). മക്കൾ:സനിൽകുമാർ (കണ്ടക്ടർ,കെ.എസ്.ആർ.ടി.സി,കാസർകോട് ഡിപ്പോ),സന്ധ്യ. മരുമക്കൾ:ശ്രീലത,സജികുമാർ (എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്).