ആലപ്പുഴ: ആലപ്പുഴ കാവാലൻ വീട്ടിൽ പരേതനായ സ്‌കറിയയുടെ (ജോളി ടെക്സ്റ്റയിൽസ്) മകൻ കെ.എസ്.സ്‌കറിയ (ബാബു-71, റിട്ട. കാനറ ബാങ്ക് മാനേജർ) ബംഗളുരുവിൽ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: രശ്മി, രഞ്ജു, രമ്യ. മരുമക്കൾ: ബിൻസ്,പ്രിയ,ജോമോൻ.