ആലപ്പുുഴ: അമ്പലപ്പുുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആഷുഷ് ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ള അമ്പലപ്പുുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 22 വൈകിട്ട് അഞ്ച് മണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ:04772280525.