karunakaran

വള്ളികുന്നം : ഇലിപ്പക്കുളം പ്ലാന്തറയിൽ വീട്ടിൽ കരുണാകരൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ : ഭാനുമതി. മക്കൾ : പി.കെ രാജേന്ദ്രൻ , പരേതനായ കെ രാജൻ , ബി, രാധാമണി. ബി, അംബിക. ,കെ. ബാബു . മരുമക്കൾ : റാണി പി, സിന്ധു, പരേതനായ സുരേന്ദ്രൻ ചന്ദ്രകുമാർ, ചിത്ര. സഞ്ചയനം 22ന് രാവിലെ 8 ന്