വള്ളികുന്നം: കടുവുങ്കൽ പാലവിളയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സന്താനവല്ലി (72) നിര്യാതയായി. മക്കൾ: ഉദയൻ ,വിജയമ്മ, അജയൻ. മരുമക്കൾ: അനിത, രാജൻ, പ്രസന്ന. സഞ്ചയനം 21ന് രാവിലെ 9 ന്