ആലപ്പുഴ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് 18പേർ രാജിവെച്ച് ജേക്ക്ബ് ഗ്രൂപ്പിൽ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ഹൈപവർ കമ്മിറ്റി മുൻ അംഗം ജിജോ കാപ്പൻ വാർത്താസമേളനത്തിൽ അറിയിച്ചു. യു.ഡി.എഫിനെ ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾക്ക് തങ്ങൾ കൂട്ടുനിൽക്കില്ലെന്നും ജിജോ കാപ്പൻ പറഞ്ഞു.