ഹരിപ്പാട്: പളളിപ്പാട് ഗ്രാമ പഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ -13500. സ്ത്രീകൾ- 7122, പുരുഷൻമാർ-6328.. ലിസ്റ്റ് പഞ്ചായത്ത്‌ ഓഫീസ്, വില്ലേജ്, താലൂക്ക് ഓഫീസ്, ബ്ലോക്ക്‌ ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനക്കു ലഭിക്കും.