കായംകുളം. ജെ.ജെ ഏജൻസീസ് ഉടമ കായംകുളം കാക്കനാട് വരമ്പത്താനത്ത് പുത്തൻപുരക്കൽ ആൻസ് വീട്ടിൽ ജേക്കബ് മാത്യു (നട്ടു 57) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് മാർത്തോമ്മാ പളളിയിൽ.ഭാര്യ സൂസൻ. മക്കൾ: കിരൺ,കുക്കു.മരുമകൻ: സഞ്ചു .