കുമാരപുരം: പൊത്തപ്പള്ളി വടക്ക് കാർത്തിക (പുത്തൻപുരയിൽ) പരേതനായ കുളങ്ങരേത്ത് രാമകൃഷ്ണപിള്ളയുടെ മകൻ ആർ. ഗോപാലകൃഷ്ണ കാർണവർ (69) നിര്യാതനായി. ഭാര്യ: രമണിയമ്മ, മക്കൾ: സ്മിത രാജീവ്, സുജിത്ത് കൃഷ്ണൻ. മരുമക്കൾ: രാജീവ്കുമാർ, രാധികാ സുജിത്ത്. സഞ്ചയനം: 21ന് രാവിലെ 8ന്.