ചെക്കിടിക്കാട്: അദ്ധ്യാപികയും റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ കരിക്കംപള്ളിൽ നന്നാട്ടുമാലിൽ സഖറിയാസ് തോമസിന്റെ ഭാര്യയുമായ റോസക്കുട്ടി തോമസ് (68) നിര്യാതയായി. സംസ്‌കാരം 2020നാളെ ഉച്ചയ്ക്ക് 2.30-ന് പച്ച - ചെക്കിടിക്കാട് ലൂർദ് മാതാ ദേവാലയത്തിൽ.
മക്കൾ: സ്മിത തോമസ് (ഫിസിയോതെറാപ്പിസ്റ്റ്, ബ്രൂണ),ലെഫ്റ്റനന്റ് കേണൽ സോണിയ തോമസ് (രാജസ്ഥാൻ), സുബിൻ തോമസ് (എൻജിനിയർ, ജർമനി)
മരുമക്കൾ: ജയ് ജയിംസ് (ഷെൽ, ബ്രൂണെ), കേണൽ ജോസഫ് സിബി (രാജസ്ഥാൻ), പ്രെറ്റി ഏബ്രഹാം (ജർമ്മനി)