മംഗലം : വലിയപറമ്പിൽ പടീറ്റതിൽ കൊച്ചുമാധവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: പരേതനായ സോമൻ, ഉല്ലാസ് കുമാർ (സയന്റിഫിക് അസിസ്റ്റന്റ്, മെഡിക്കന്റ കോളേജ് തൃശൂർ), സന്തോഷ്, ശ്രീലേഖ(ലാബ് ടെക്നീഷ്യൻ, കെവിഎം ചേർത്തല), രേഖ(അംഗൻവാടി ടീച്ചർ). മരുമക്കൾ: ആശ, ശോഭന (എൽഎച്ച്ഐ, പള്ളിപ്പാട്), രമ, സുബോധ്കുമാർ (കെഎസ്ആർടിസി ഇൻസ്പെക്ടർ, ആലപ്പുഴ), സരസൻ. സഞ്ചയനം: 21ന് രാവിലെ 9ന്.