ചേർത്തല:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 21 വരെ ആർട്ട് ഒഫ് ലിവിംഗ് ഓൺലൈൻ യോഗ ക്ലാസുകൾ നടത്തും.കൊവിഡ് നിയന്ത്റണം ഉള്ളതിനാൽ ഈ വർഷം ഓൺലൈൻ ക്ലാസുകളാണ് നടത്തുന്നത്.
ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും 9446477 611,9744531002 എന്നീ നമ്പരുകളിൽ ബന്ധപെടണമെന്നു ദി ആർട്ട് ഒഫ് ലിവിംഗ് കേരള അപെക്‌സ് ബോഡി അറിയിച്ചു..