അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഭാരത് ഫുഡ്, സിസ്കോ, ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, മുരളിമുക്ക്, ആഞ്ഞിലിപ്പുറം, കുന്നക്കാട്, അൽഅമീൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും