തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്‌ഷനിലെ മോർ നമ്പർ:1, മോർ നമ്പർ: 2, ബിവറേജ്, വടക്കനപ്പൻ, സിൽക്ക്, റിലയൻസ്, ഖാദി, രാജേഷ് ഐസ്, നജാത്ത്, സായി ഐസ്, പാട്ടുകുളങ്ങര ജംഗ്ഷൻ, അരുൺ ഐസ് , പാട്ടുകുളങ്ങര,വട്ടക്കാൽ മുക്ക്, കരുമാഞ്ചേരി മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും