മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ തെക്കേ തറമൂടിന് സമീപം വലിയകുളങ്ങര ചിറയിൽ വി.സി .മണിയൻ (86) നിര്യാതനായി.ഭാര്യ: അംബി.മക്കൾ:ബീന,സന്ധ്യ,പ്രിൻസ്(ജില്ലാ ജയിൽ, കാക്കനാട്),പ്രദീപ്, മരുമക്കൾ:മോഹനൻ, ബൈജു,കവിത,ബിജി.സഞ്ചയനം:25 ന് വൈകിട്ട് 3 ന്.