purushan

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മേക്കരവെളി പുരുഷൻ ( 74 ) നിര്യാതനായി.ഭാര്യ: ഭാസുര . മക്കൾ: ഷിജി, ഷീന. മരുമക്കൾ: അനിരുദ്ധൻ, രാജേഷ്.