പൂച്ചാക്കൽ: അരൂക്കുറ്റി രണ്ടാം വാർഡിൽ സന്ധ്യാ നിവാസിൽ പരേതനായ സഹദേവന്റെ ഭാര്യ സരസമ്മ ( 77 ) നിര്യാതയായി.മക്കൾ: സത്യൻ, സജീവൻ, സന്ധ്യ. മരുമക്കൾ: രേണുക, ദീപ, സന്തോഷ്.