അമ്പലപ്പുഴ: കഞ്ഞിപ്പാടം ലക്ഷ്മി ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ സരസമ്മ (69) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 8.30 ന്. മക്കൾ: വിജയമ്മ, വേണുഗോപാൽ (സൗദി), ഉഷ, സുമാദേവി. മരുമക്കൾ : ബാലകൃഷ്ണൻ, ബിജിമോൾ, വേണു, സുഭാഷ് കുമാർ