obituary

ചേർത്തല :മുനിസിപ്പൽ 32-ാം വാർഡിൽ അറയ്ക്കപ്പറമ്പിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മേരി( 74)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.മക്കൾ : എ.യു.വർഗീസ്,എ.യു. കുര്യാക്കോസ് (കെ.എസ്.ആർ.ടി.സി ),ലിസി,ഷൈനി.മരുമക്കൾ: ത്രേസ്യാമ്മ (ടീച്ചർ കുമരകം സെന്റ് ജോൺസ് ),മിനി , ടോമിച്ചൻ,ജോളി.