കറ്റാനം: ഇ-ദളം ഓൺലൈൻ കവി സംഗമം കവിതാജ്ഞലി കവിയും ഗാന രചയിതാവുമായ സുധീർ കട്ടച്ചിറ ഉദ്ഘാടനം ചെയ്തു.ദിവസവും രാവിലെ 8.30 നും വൈകിട്ട് 4.30 നുമായി രണ്ട് കവികളാണ് സംഗമത്തിൽ കവിത അവതരിപ്പിക്കുക. കേരളത്തിലെ പ്രശസ്തരും പുതിയ കവികളും കവിത അവതരിപ്പിക്കും. 25 ന് കവിതാഞ്ജലി അവസാനിക്കും.