kpms-mannar

മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂണിയനിലെ 19 ശാഖകളിലും മഹാത്മാ അയ്യൻകാളിയുടെ 79ാ മത് സ്മൃതിദിനം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടി.ആർ ഷിജു, രോഹിത്. ആർ, സോനു, ഷൈജു ടി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു