അമ്പലപ്പുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാഡമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻ കാളിയുടെ ചരമവാർഷിക ദിനാചരണം നടന്നു. സംസ്ഥാന പ്രസിഡന്റ്‌ തോട്ടപ്പള്ളി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബു രാമങ്കരി, കെ.പി. ഗോപിനാഥ്, ബിജുമോൻ, വീണ വൈഗ, അനിത എന്നിവർ സംസാരിച്ചു.