rosy-xavier-80

മൂലംകുഴി: പള്ളിപ്പറമ്പിൽ പരേതനായ പി.എ. സേവ്യറിന്റെ (റിട്ട. കൊച്ചിൻ പോർട്ട്) ഭാര്യ റോസി സേവ്യർ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സാന്തോം പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി (റിട്ട. പ്രിൻസിപ്പൽ അരൂർ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്),​ റോബർട്ട് (കൊച്ചിൻപോർട്ട്),​ സ്റ്റീഫൻ,​ മാക്സൻ, സെബാസ്റ്റ്യൻ (മൂവരും ദുബായ്). മരുമക്കൾ: ആനി കെ.എ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്),​ ജെയിൻ,​ കുഞ്ഞുമോൾ,​ ലൈസ,​ മേഴ്സി.​