a

മാവേലിക്കര: പോനകം കമലാലയത്തിൽ നാരായണപിള്ള (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: കമലമ്മ, ശ്രീകല, ശ്രീകുമാൾ (നേവി, മുംബയ്). മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, നന്ദകുമാർ, സിന്ധു (അദ്ധ്യാപിക,എൻ.എസ്.എസ് സെൻട്രൽ സ്‌കൂൾ, പുള്ളിക്കണക്ക്, കായംകുളം).