മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയംഗവും തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കുറത്തികാട് പള്ളിക്കൽ ഇസ്റ്റ് കളിയക്കപടീറ്റതിൽ എം.സദാശിവൻപിള്ള (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അജയകുമാർ, അജിത. മരുമക്കൾ: ജയലക്ഷ്മി, സുരേഷ് കുമാർ. സഞ്ചയനം 22ന് രാവിലെ 9.30ന്.