മുതുകുളം: മുതുകുളം വടക്ക് ആലപ്പാട്ട് കിഴക്കതിൽ ഉത്തമന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. മക്കൾ: ഉല്ലാസ്, ഉമേഷ്, ഉഷസ്. മരുമക്കൾ: രജനി, രേണുക, അനന്തകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച