അരൂർ: അരൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള എഴുപുന്ന രേഖ തീയേറ്റർ മുതൽ പടിഞ്ഞാറ് ഭാഗം, നരിയാണ്ടി, നോർത്ത്കരി, ഡയാന ഐസ്, പെട്രോൾ പമ്പ് ,കമ്പക്കാട് പുതുകുളങ്ങര വരെയുള്ള പ്രദേശത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും